കോഴിക്കോട്: താനിക്കൽപറമ്പ് എ.ടി. ഉമ്മർ കോയ (68) നിര്യാതനായി. ഭാര്യ: ഫാത്തിമ സുഹറാബി. മക്കൾ: ഷൗക്കത്ത്, അസ്കർ അലി, സൗജത്ത്, നുസ്രത്ത്, സഹദ്. മയ്യിത് നമസ്കാരം രാവിലെ 10ന് താനിക്കൽപറമ്പ് അമാൻ ജുമാമസ്ജിദിൽ.