നരിക്കുനി: പാറന്നൂർ കൊല്ലരക്കൽ കോയതീൻ മാസ്റ്ററുടെ ഭാര്യ റഹീമ (63) നിര്യാതയായി. മക്കൾ: അൻവർ സാദിഖ് (ജി.വി.എച്ച്.എസ്.എസ് വെള്ളാർമല), അൻവർ സാജിദ്. മരുമക്കൾ: സജ്ന, ശബ്ന (ജി.എച്ച്.എസ്.എസ്, നരിക്കുനി).