പൂനൂർ: കാന്തപുരം ആനപ്പാറക്കൽ ചെറിയമാളു (98) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ടൻ. മക്കൾ: ദേവകി, വാസു, ശാന്ത, ജാനകി, തങ്കമണി, സൗമിനി, സുകുമാരൻ (മൈനർ ഇറിഗേഷൻ ഓഫിസ് വെസ്റ്റ് ഹിൽ). മരുമക്കൾ: ചന്ദ്രൻ, വേലായുധൻ, ബാലചന്ദ്രൻ, ലളിത, സന്ധ്യ, പരേതരായ ബാലകൃഷ്ണൻ, കുഞ്ഞിക്കുട്ടി. സഞ്ചയനം ബുധനാഴ്ച.