വടകര: പുതുപ്പണം വെമ്മിണിയിൽ രാജീവൻ (57) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: അശ്വന്ത്, അഭയന്ത്. പിതാവ്: പരേതനായ വെമ്മിണിയിൽ കണ്ണൻ. മാതാവ്: പരേതയായ വെമ്മിണിയിൽ കല്യാണി. സഹോദരങ്ങൾ: വിമല, ലളിത, രാധാകൃഷ്ണൻ, പ്രദീപൻ.