പയ്യോളി: മക്കാട്ട് താഴ കുഞ്ഞിരാമൻ (88) നിര്യാതനായി. ഭാര്യ: അമ്മാളു. മക്കൾ: മിനി, മിനീഷ്, സുനീഷ്. മരുമക്കൾ: രതീഷ് (മണിയൂർ), ഷീജ (തിക്കോടി). സഹോദരങ്ങൾ: പരേതരായ കണ്ണൻ, ആണ്ടി, കുഞ്ഞിപ്പെണ്ണ്.