തിരുവള്ളൂർ: മണക്കാടൻ കണ്ടി മീത്തൽ ജാനു (68) നിര്യാതയായി. ഭർത്താവ്: ചെറിയ ചാത്തു. മക്കൾ: റീന റീജ, സതി, രൂപേഷ്, പരേതയായ സവിത. മരുമക്കൾ: ബാലകൃഷ്ണൻ, സുധി, സജു, ജിനിഷ. സഹോദരങ്ങൾ: ചിരുത, ലക്ഷ്മി, ദേവി, നാരായണൻ, സുശീല, പരേതരായ കുഞ്ഞിക്കണ്ണൻ, മാതു, ചെക്കോട്ടി.