കോക്കല്ലൂർ: പുത്തൂർ വട്ടം പ്രദീപ് നിവാസിൽ എം.സി. കുഞ്ഞപ്പനമ്പ്യാർ (80) നിര്യാതനായി. സി.പി.ഐ മുൻ ബാലുശ്ശേരി മണ്ഡലം സെക്രട്ടറി, ബാലുശ്ശേരി അർബൻ ബാങ്ക് മുൻ ഡയറക്ടർ, ബാലുശ്ശേരി പൗരസമിതി മുൻ പ്രസിഡന്റ്, ബാലുശ്ശേരി ഉപഭോക്ത സമിതി മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പഴഞ്ചാല സുശീല അമ്മ. മക്കൾ: മീരാ ബായ് , എം. സി. പ്രദീപ്കുമാർ ( കാലിക്കറ്റ് യൂനിവേഴ്സിറ്റി). മരുമക്കൾ: ബാബു അഴോത്ത്, ടി.കെ. ജയ ( അധ്യാപിക എ.ആർ നഗർ ഹയർ സെക്കൻഡറി സ്കൂൾ ) സഞ്ചയനം വ്യാഴാഴ്ച.