പാലത്ത്: എളമ്പിലാട്ട് അബ്ദുറഹ്മാൻ (71) നിര്യാതനായി. ആദ്യകാല ഓട്ടോഡ്രൈവറും കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. ഭാര്യ: പരേതയായ സക്കീന. മകൾ: ഹിബ. മരുമകൻ: അമീർ പറമ്പത്ത്.