പാലേരി: പാറക്കടവിലെ പരേതനായ കരിമ്പാലക്കണ്ടിയിൽ അബ്ദുല്ലയുടെ ഭാര്യ കുഞ്ഞയിശ (98) നിര്യാതയായി. മക്കൾ: സലാം, മൊയ്തു, ഹമീദ്, പരേതരായ അമ്മദ്, ബഷീർ. മരുമക്കൾ: നഫീസ, കുഞ്ഞാമി, സുലൈഖ, സജ്ന, കുൽസു. സഹോദരങ്ങൾ: ഇബ്രാഹിം, പരേതരായ ബിയ്യാത്തു, പാത്തുമ്മ, മൊയ്തു, അമ്മദ്.