പേരാമ്പ്ര: വിളയാട്ടുകണ്ടി ഫാത്തിമ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: കുഞ്ഞയിശ്ശ, ഖദീജ, ആസ്യ, നബീസ, സുബൈദ, റംല, മൊയ്തു, മൂസ്സ, ഹനീഫ, മുഹമ്മദ്, പരേതയായ മറിയം. സഹോദരങ്ങൾ: വിളയാട്ടുകണ്ടി അബ്ദുള്ള, ഖദീജ, പരേതരായ തറുവൈക്കുട്ടി, മമ്മു, മൊയ്തു, ഖാദർ, ആസ്യ.