ഈസ്റ്റ് നടക്കാവ്: ചൊമത്ത്പറമ്പിൽ പ്രമോദ് കുമാർ (60) നിര്യാതനായി. മാതാവ്: പരേതയായ അമ്മാളു അമ്മ. ഭാര്യ: കമല. സഹോദരങ്ങൾ: പ്രശാന്ത് കുമാർ, പരേതനായ പ്രദീപ് കുമാർ. സഞ്ചയനം ബുധനാഴ്ച.