നരിക്കുനി: പുല്ലാളർ പുൽപ്പറ്റോൽ വീട്ടിൽ ഷൺമുഖൻ (61) നിര്യാതനായി. പിതാവ്: പരേതനായ മൂത്തോറൻ. മാതാവ്: നർക്കര. ഭാര്യ: ശ്രീമതി. മക്കൾ: അഷിക, അളക. മരുമക്കൾ: അഭയ്കൃഷ്ണ, സായിദാസ്. സഞ്ചയനം ബുധനാഴ്ച.