കൊയിലാണ്ടി: പുളിയഞ്ചേരി പോവതികുന്നത്ത് മാളു (73) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ (കെ.എസ്.ഇ.ബി), ഉഷ, സീമ, നിഷ. മരുമക്കൾ: ദാസൻ, ശശി, ദിനേശൻ, ദീപ.