നരിക്കുനി: പാലോളിത്താഴം പാറോപാറമ്മൽ പരേതനായ ബീരാന്റെ ഭാര്യ മറിയ (76) നിര്യാതയായി. മക്കൾ: അബൂബക്കർ, അബ്ദുൽ സലാം, സിദ്ദീഖ്, സുഹറ, റസീന, പരേതനായ അബ്ദുൽ ബഷീർ. മരുമക്കൾ: അബ്ദുൽ ജബ്ബാർ, ഷംസുദ്ദീൻ, സാഹിദ, സഫിയ, ജംഷീറ, റൈഹാനത്ത്.