കോക്കല്ലൂർ: പരേതനായ തെയ്യത്തൻകണ്ടി ഖാദറിന്റെ ഭാര്യ ജമീല കൈപ്പുറത്ത് നിര്യാതയായി. പരേതനായ പാലയുള്ളതിൽ അതൃമാൻഹാജിയുടെയും തയ്യിൽ പര്യേച്ചി ഉമ്മയുടെയും മകളാണ്. മക്കൾ: മുഹമ്മദ്, റഹിം, നജുമ. മരുമക്കൾ: അസീസ് പാറക്കൽ, തബ്സു, രഹന. സഹോദരങ്ങൾ: സൈനബ, കോയ, ഹമീദ്, സുബൈദ, പരേതനായ സലാം, ലത്തീഫ്, നസീർ, ഗഫൂർ, ഫസീല.