ഫാറൂഖ്കോളജ്: ചുങ്കം വടക്കയിൽ പി. രാജൻ (71) നിര്യാതനായി. ഭാര്യ: കെ.കെ. വസന്തകുമാരി. മക്കൾ: അശ്വതി, അനീഷ്. മരുമക്കൾ: കെ.എം. രേഷ്മ, ദർശൻപ്രസാദ്, സഹോദരങ്ങൾ: നിർമല, ഗിരിജ, ഉഷ, പി. മുരളീധരൻ, പരേതയായ ജയശ്രീ.