കടലുണ്ടി: പരേതനായ ചേനോളി പറമ്പിൽ രാഘവൻ വൈദ്യരുടെ ഭാര്യ മാധവി (88) നിര്യാതയായി. മകൾ: വിജയലക്ഷ്മി(രാഘവ ഫാർമസി, കടലുണ്ടി).