നാദാപുരം: എടച്ചേരി പുതിയങ്ങാടിയിലെ ഇ.വി. അബ്ദുല്ല (പുതിയെടുത്ത്-74) നിര്യാതനായി. ഭാര്യ: അയിശു. മക്കൾ: സുബൈർ, ഷഹീർ (ദുബൈ), നസീറ, സജ്ന, ഫെമിന. മരുമക്കൾ: ഇസ്മാഈൽ, നസീർ, അഷ്കർ.