ബാലുശ്ശേരി: പനങ്ങാട് തട്ടാന്റെ പുറായിൽ തിയ്യക്കണ്ടിയിൽ (ഉഷസ്) രാധാകൃഷ്ണൻ (ബാബു-60) നിര്യാതനായി. പരേതരായ വയനാട് എടക്കുനി അപ്പു നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: ജയലക്ഷ്മി (ചേളന്നൂർ). മക്കൾ: അഖിൽ ആർ. ഗോപാൽ (ജയലക്ഷ്മി ട്രാൻസ്പോർട്ട്), പരേതയായ അനശ്വര. മരുമകൾ: ആതിര (തൃക്കുറ്റിശ്ശേരി). സഹോദരങ്ങൾ: ശ്യാമളൻ, ദാസൻ, ശ്രീനിവാസൻ, ഗീത, പരേതരായ ശശിധരൻ, മുരളീധരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.