പയ്യോളി: തുറയൂർ ഇരിങ്ങത്ത് ഇളവനക്കണ്ടി ബാലകൃഷ്ണൻ നമ്പ്യാർ (73) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ജിജോ, ജിയോ, ജീന. മരുമക്കൾ: ജ്യോതി, ഷാനു. സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടിയമ്മ, പരേതരായ കല്യാണിയമ്മ വളയം, അപ്പുക്കുട്ടി നമ്പ്യാർ, പാർവതിയമ്മ. സഞ്ചയനം ഞായറാഴ്ച.