പയ്യോളി: താരേമ്മൽ ഗോപാലൻ (64) നിര്യാതനായി. ഏറെക്കാലം പയ്യോളി ബീച്ച് റോഡിലെ തരിപ്പയിൽ ഹോട്ടലിൽ തൊഴിലാളിയായിരുന്നു. ഭാര്യ: പുഷ്പവല്ലി (ആശവർക്കർ, പയ്യോളി നഗരസഭ). മക്കൾ: നിമിഷ, ദീക്ഷിത്. മരുമകൻ: പ്രഫുൽ (പരപ്പിൽ). സഹോദരങ്ങൾ: കേളപ്പൻ (അയനിക്കാട്), ശാരദ (പെരുമാൾപുരം), രമേശൻ പയ്യോളി (റിട്ട. എയർ ഫോഴ്സ്), പരേതരായ രവീന്ദ്രൻ (പുതുക്കുടി), ജാനു (അയനിക്കാട്). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.