പാലേരി: പടിഞ്ഞാറച്ചാലിൽ മാതു അമ്മ (72) നിര്യാതയായി. പരേതനായ പി.സി. കുഞ്ഞിരാമൻ നായരുടെ ഭാര്യയാണ്. മക്കൾ: ബാബു (ക്ലർക്ക്, വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ), സജീഷ് (ബിസിനസ്), സുനിൽ. മരുമക്കൾ: ജയ, രഞ്ജിനി, രജിത.