ബാലുശ്ശേരി: പനങ്ങാട് കണ്ണങ്കര അമ്മദ് കോയ (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ബഷീർ, നഫീസ, സുബൈർ, ഷക്കീന, ഷൈബ. മരുമക്കൾ: സഫിയ, അബൂബക്കർ ഹാജി (തച്ചംപൊയിൽ), സാജിത, മുഹമ്മദ് (ചീക്കിലോട്).