കടലുണ്ടി: വട്ടപ്പറമ്പ് മൂത്തോറൻ കുമ്മിൽ കരിയാത്തൻ (83) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: സരോജിനി, നിഷ. മരുമക്കൾ: ഗോവിന്ദൻ, രവീന്ദ്രൻ(മെഡിക്കൽ). സഹോദരങ്ങൾ: സ്വാമിക്കുട്ടി, അനിൽദാസ്, ദേവി, പരേതരായ അയ്യപ്പുട്ടി, ചക്കി, കള്ളി, ഇണ്ണിക്കുഞ്ഞൻ.