ഉള്ള്യേരി: വേട്ടക്കരൻകണ്ടി ഇമ്പിച്ചിമമ്മു ഹാജി (74) കൊങ്ങണൂർ അൽഫലാഹിൽ നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അശ്റഫ്ലി (ഒമാൻ), ജാസ്മിൻ. മരുമക്കൾ: റിയാസ് റഹ്മാൻ (അത്തോളി), സെയ്ദ (കിനാലൂർ). സഹോദരങ്ങൾ: ഫാത്തിമ, നഫീസ, അബു, അബ്ദുറഹ്മാൻ.