കുന്ദമംഗലം: കക്കോട്ടിരി പാർക്കാശ്ശേരി കുട്ടികൃഷ്ണൻ നായർ(86) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സതി(സേക്രഡ് ഹാർട്ട് നാഷനൽ സ്കൂൾ), റീജ(ഓക്സിലിയം നവജ്യോതി സ്കൂൾ, കുന്ദമംഗലം), ജയശ്രീ. മരുമക്കൾ: പ്രദീപ്കുമാർ, ദിനേശ്കുമാർ, പരേതനായ ബാബു. സംസ്കാരം ഇന്ന് (ശനി) രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.