ഇരിങ്ങത്ത്: പ്രതീക്ഷ നഗറിലെ പരേതരായ മാണിയോട്ട് കണ്ണന്റെയും ചോയിച്ചിയുടെയും മകൻ താഴത്തെ വളപ്പിൽ ഗോവിന്ദൻ (78) നിര്യാതനായി. സഹോദരങ്ങൾ: മാണിയോട്ട് കുഞ്ഞിരാമൻ വൈദ്യർ, ജാനു, നാരായണൻ, പരേതരായ ഡോ. ശങ്കരൻ (കടിയങ്ങാട്), കുമാരൻ, കല്യാണി, ദേവി.