വടകര: പണിക്കോട്ടി ചെറുവാക്കണ്ടി താഴക്കുനി സുധാകരൻ (39) നിര്യാതനായി. പിതാവ്: പരേതനായ ഭാസ്കരൻ. മാതാവ്: ജാനു. സഹോദരങ്ങൾ: വിശ്വനാഥൻ, കൃഷ്ണകുമാർ (ബാബു), മിനി ഷിജിത്ത് (ചാത്തമംഗലം).