ഇടിയങ്ങര: പടന്നപ്പള്ളി റോഡിൽ പലചരക്ക് കച്ചവടം നടത്തിയിരുന്ന പയ്യാനക്കൽ പണ്ടാറത്തും വളപ്പിൽ കെ.പി ഹസ്സൻ (69) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സക്കരിയ, നസ്റിയ, അജ്ബി. മരുമക്കൾ: യൂനസ്, ഷെരീഫ്, ഹാഫിസ. സഹോദരങ്ങൾ: പരേതനായ മാമുക്കോയ, മൊയ്തീൻ കോയ, മജീദ്, ലത്തീഫ്, മറിയം. കദീശ.