പേരാമ്പ്ര: കടിയങ്ങാട് പുല്ലിയോട്ട് കുന്നുമ്മൽ പാത്തു (85) നിര്യാതയായി. മക്കൾ: മറിയം, മൊയ്തു, ഇബ്രാഹിം കാസിം. മരുമക്കൾ: അബ്ദുള്ള പുറവൂർ, സക്കീന, റസീന, സറീന. സഹോദരങ്ങൾ: മൊയ്തു കുന്നത്ത്, ഇബ്രാഹിം കുന്നത്ത്.