കുറ്റിക്കാട്ടൂർ: ആനക്കുഴിക്കര ഐ.പി. ക്വാർട്ടേഴ്സിൽ താമസിക്കുന്ന എം.പി. ഉസ്സൻകോയ (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സാജിത, ബുഷ്റ. മരുമക്കൾ: ഹുസൈൻ, പരേതനായ കബീർ.