വെള്ളിമാട്കുന്ന്: ജനകീയ റോഡിനു സമീപം പുകുറ്റിയേടത്ത് പരേതനായ കരുണാകരൻ വൈദ്യരുടെ മകൾ ചിൽ പ്രഭ (രാഗിണി-63) നിര്യാതയായി. മാതാവ്: ദമയന്തി. സഹോദരങ്ങൾ: സുധാകരൻ, മംഗളാംഗി, ജയദേവൻ, രാജേന്ദ്രൻ.