നാദാപുരം: ഇരിങ്ങണ്ണൂർ വടേക്ക പുനത്തിൽ നാരായണി (54) നിര്യാതയായി. അച്ഛൻ: പരേതനായ വടക്കേ പുനത്തിൽ ഉണ്ണി. മാതാവ്: കുങ്കിച്ചി. സഹോദരങ്ങൾ: കുമാരൻ, ബാലൻ, നാണു, നാരായണൻ, ചന്ദ്രൻ, രാമകൃഷ്ണൻ.