നാദാപുരം: മുക്രിക്കണ്ടിയിൽ സൂപ്പി (82) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: മൂസ, നസീർ, ഫിറോസ്, സക്കീന. മരുമക്കൾ: കുഞ്ഞമ്മദ്, സാജിദ സഫീന, മർസൂന. സഹോദരങ്ങൾ: മാതാവ്ദ്ഹാജി, കുഞ്ഞാലി ഹാജി, പാത്തു, അയിശു.