വടകര: മേമുണ്ട തയ്യിൽ മീത്തൽ ലക്ഷ്മി (65) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മകൾ: ലഷിത (ആശ വർക്കർ വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്). മരുമകൻ: ഷാജി. സഹോദരങ്ങൾ: വേലായുധൻ, ചന്ദ്രൻ,(എടത്തിൽ പീടികയിൽ, പാലയാട്), പരേതയായ മാതു, പരേതയായ കല്യാണി.