നടുവണ്ണൂർ: നടുവണ്ണൂർ നരസിംഹ ക്ഷേത്രത്തിനടുത്ത് ഏറെക്കാലം സ്റ്റൈലോ ബാർബർ ഷോപ്പ് നടത്തിയിരുന്ന മൂത്തേടത്ത് താമസിക്കും ചേത്തക്കോട്ട് ചന്ദ്രൻ (72 )നിര്യാതനായി. ഭാര്യ: രമ. മക്കൾ: ശ്യം, സാജൻ (സ്റ്റൈലോ ബാർബർ ഷോപ്പ്, നടുവണ്ണൂർ) സനൽ. മരുമക്കൾ: സജിന, സ്വാതി, ആര്യ.