കരുവശ്ശേരി: കുറ്റിപ്പുറത്ത് ബാബു (76) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: പ്രശാന്ത്, ഷൈജു. സഹോദരങ്ങൾ: ശിവൻ, പരേതനായ ചന്ദ്രൻ.