വടകര: മണിയൂർ, ചാലിൽ വത്സൻ (71) നിര്യാതനായി. ഭാര്യ: ശോഭ. മകൻ: ശ്യാംലാൽ (ആർമി). മരുമകൾ: ശരണ്യ. സഹോദരങ്ങൾ: ദാമോദരൻ, രാജൻ, സതീശൻ, സുവർണ, ഷാജി, പരേതരായ നാരായണൻ, ശോഭ.