വടകര: കുട്ടോത്ത് ചാക്കോളി മൈമു (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഹമീദ്. മക്കൾ: മുസ്തഫ, അബൂബക്കർ (സി.ഐ.ടി.യു മത്സ്യത്തൊഴിലാളി യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം), അഷ്റഫ്, ഷരീഫ, മൻസൂർ. മരുമക്കൾ: റംല, ജമീല, ഹാജിറ, പരേതനായ മജീദ്, സെറീന.