വടകര: വടകര തെരുവിലെ കൂവ്വേന്റവിട കുഞ്ഞിക്കണ്ണൻ (78) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ജ്യോതിലക്ഷ്മി, ഹരീഷ്. മരുമക്കൾ: മനോജ് (പരപ്പനങ്ങാടി), സുഭിഷ (കുറ്റ്യാടി).