മുക്കം: കയ്യിട്ടാപൊയിൽ കുറുഞ്ചോലയിൽ ശ്രീലാൽ (23) നിര്യാതനായി. പിതാവ്: ഷാജു ഉള്ളിശ്ശേരികുന്ന് (മീഞ്ചന്ത). മാതാവ്: സ്മിത. സഹോദരൻ: ഹരികൃഷ്ണൻ.