നാദാപുരം: ഇയ്യങ്കോട്ടെ ഒതയോത്ത് മാതു (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ജാനു, കമല, ഗൗരി, പരേതനായ നാണു.
മരുമക്കൾ: രാജൻ, പുഷ്പ, പരേതരായ കുമാരൻ, കുഞ്ഞിരാമൻ.
സഹോദരങ്ങൾ: നാരായണൻ, നാണി, പരേതരായ കുഞ്ഞിരാമൻ, മാളു, കൃഷ്ണൻ.