കായണ്ണ: കരികണ്ടൻ പാറ കൂരാപ്പള്ളിൽ കുര്യൻ (85) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി (പ്ലാത്തോട്ടത്തിൽ). മക്കൾ: ശോഭ, ലൂസി (കുളത്തുവയൽ ഹൈസ്കൂൾ ടീച്ചർ), ദീപ (അധ്യാപിക, ആന്ധ്ര). മരുമക്കൾ: സണ്ണി പൊന്നാംകുടം (കല്ലാനോട്). വർക്കി കാഞ്ഞിരത്തിങ്കൽ (തിരൂർ), സിബി മുറിഞ്ഞകല്ലേൽ (കാറ്റുള്ള മല). സംസ്കാരം 14ന് രാവിലെ 10ന് കുളത്തുവയൽ സെന്റ് ജോർജ്സ് ഫെറോന പള്ളി സെമിത്തേരിയിൽ.