പനങ്ങാട് നോർത്ത്: കെമിക്കൽ എക്സാമിനേഷൻ ലാബ് റിട്ട. ജീവനക്കാരൻ കണ്ണച്ചാംവീട്ടിൽ സി. ബാലൻ നായർ (74 -ബിജി പ്രിന്റിങ് പ്രസ് ബാലുശ്ശേരി) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി.മക്കൾ: ബിജി, ബിജോഷ് (പാർഥസാരഥി ട്രാവൽസ്, ബാലുശ്ശേരി) മരുമകൾ: ഷാജി (വില്ലേജ് ഓഫിസർ, കോട്ടൂർ) ഷിന്റു (ബിജി പ്രിന്റിങ് പ്രസ്, ബാലുശ്ശേരി) സഹോദരങ്ങൾ: പത്മനാഭൻ നായർ, വത്സല, രവീന്ദ്രൻ, പ്രകാശൻ, സുധാകരൻ. സഞ്ചയനം ശനിയാഴ്ച.