പയ്യോളി: അയനിക്കാട് കളരിപ്പടി ചെറുപ്പനാരി പ്രകാശൻ (48) നിര്യാതനായി. പിതാവ്: പരേതനായ ബാലൻ നായർ. മാതാവ്: ജാനു. ഭാര്യ: പ്രമീള. മക്കൾ: സ്നേഹ, മേഘ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.