കട്ടിപ്പാറ: കല്ലുള്ളതോട് വയലുംതല രാമൻകുട്ടി (86) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മോളി (സീനിയർ നഴ്സിങ് ഓഫിസർ മെന്റൽ ഹെൽത്ത് സെൻറർ, കുതിരവട്ടം), മനോജ് (എൽ.ഐ.സി ഏജന്റ്, താമരശ്ശേരി), മിനി, മഞ്ജുള. മരുമക്കൾ: പുരുഷോത്തമൻ (സബ് ഇൻസ്പെക്ടർ, താമരശ്ശേരി പൊലീസ് സ്റ്റേഷൻ), സന്ധ്യ, കൃഷ്ണകുമാർ, ദിനേശൻ.