ചെലവൂര്‍: നമ്പൂരിക്കണ്ടിയിൽ പരേതനായ അറുമുഖന്റെ ഭാര്യ ചിരുതക്കുട്ടി (90) നിര്യാതയായി. മക്കൾ: പത്മിനി, രവീന്ദ്രൻ, രാധ, വനജ, ശോഭന, വസന്ത, ശേമി. മരുമക്കൾ: കുമാരൻ, സുലോചന, സുധാകരൻ, ബാബു, രാജേന്ദ്രൻ, പരേതരായ അപ്പു, രവി.