കൂടരഞ്ഞി: കുര്യാക്കോസ് മറ്റത്തിൽ (71) നിര്യാതനായി. ഭാര്യ: ഗ്രേസി (ചെമ്പനോട മലയാറ്റൂർ കുടുംബാംഗം). മക്കൾ: മിഥുൻ, മോബിൻ. മരുമക്കൾ: നീതു തുടിയൻപ്ലാക്കൽ (കുപ്പായക്കോട്), കിച്ചു മാപ്പിളക്കുന്നേൽ (പടത്തുകടവ്).