ചേളന്നൂർ: ഇരുവള്ളൂർ പരേതനായ കണാമ്പുറത്ത് കൃഷ്ണന്റെ ഭാര്യ കാർത്യയനി അമ്മ (82) നിര്യാതയായി. മകൻ: കെ.പി. സുധാകരൻ (ബി.ജെ.പി ചേളന്നൂർ മണ്ഡലം വൈസ് പ്രസിഡന്റ്, ഇരുവള്ളൂർ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി). മരുമകൾ: ജ്യോതി. സഹോദരങ്ങൾ: മാധവൻ, നാരായണൻ, കൃഷ്ണൻ കുട്ടി, ശ്രീധരൻ, പരേതനായ വിജയൻ. സഞ്ചയനം ഞായറാഴ്ച.