എകരൂൽ: വാളന്നൂർ പാഞ്ഞാട്ട് അബ്ദുറഹ്മാൻ (85) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബ്ദുൽ ശുക്കൂർ (കുവൈത്ത് കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്), സൽസ, സുൽഫത്ത്. മരുമക്കൾ: ബഷീർ (കാരകുന്ന്), ഹമീദ് (ഇയ്യാട്), ബുഷ്റ (തച്ചംപൊയിൽ).